NEWS

ആദരരാഞ്ജലികൾ  08-07-2020

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ജേഷ്ഠ സഹോദരൻ ശ്രീ കെ.ഐ. തമ്പി അന്തരിച്ചു

സംസ്കാര ശുശ്രൂഷകൾ നാളെ (09/07/20) ഉച്ച തിരിഞ്ഞ് 2:30 ന് കുന്നംകുളം മങ്ങാടിലുള്ള ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് 3:00 മണിക്ക് മങ്ങാട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതുമാണ്.
മലങ്കരസഭാ മാസികയുടെ ആദരരാഞ്ജലികൾ